Sale!

Rithu Sudhi

Original price was: ₹150.00.Current price is: ₹120.00.

-20%

“Though formulated mainly for bathing during menstrual periods, it has found effective for others who lack confidence about their body odour, and for a relaxing evening bath after a physical and mental stressful day.”

The herbal mix in the product help you to relax your muscles and the natural smoothening aroma help you to feel refreshed.

സ്ത്രീകളുടെ മാസംതോറുമുള്ള ആ വിശിഷ്ട ദിനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ പ്രകൃതിയുടെ രസക്കൂട്ടിൽ സ്നാനം ചെയ്യുക. ഋതുശുദ്ധി പരമ്പരാഗത പ്രകൃതിദത്തചേരുവകളിൽ രൂപപ്പെടുത്തിയ കുളിക്കുന്നതിനുള്ള ഒരു ഉൽപ്പന്നമാണ്. 40ml   ഋതുശുദ്ധി കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക. ദിവസം മുഴുവൻ ഉണർവ്വും ആത്മവിശ്വാസവും നേടുക.

  • പ്രകൃതിദത്ത അണുനാശക ചേരുവകളാൽ സമ്പുഷ്ടം
  • ചർമ്മകാന്തി നൽകുന്നു
  • സുഗന്ധപൂരിതമാക്കുന്നു
  • അമിത വിയർപ്പിനാൽ ശരീര ദുർഗന്ധം അനുഭവിക്കുന്നവർക്ക് ഫലപ്രദമാണ്.

10 ദിവസം തുടർച്ചയായി ഉപയോഗിക്കുക.

  • കിടപ്പുരോഗികൾ ശരീരം തുടയ്ക്കുന്ന വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുക

 

പ്രകൃതിയുടെ സംരക്ഷണം ഓരോ കുളിയിലും

Free  shipping On all orders above ₹ 200 till 31st March 2024

  • High Quality Products
  • Order yours before 2.30pm for same day dispatch
Guaranteed Safe Checkout